Thiruvananthapuram media persons hep | Oneindia Malayalam

2021-05-12 93

Thiruvananthapuram media persons hep
ലോക്ക്ഡൗണിൽ തലസ്ഥാനത്ത് ഒറ്റപ്പെട്ടുപോയ പാവപ്പെട്ടവർക്കും നിരാലംബർക്കും ഭക്ഷണം വിതരണം ചെയ്ത് തിരുവനന്തപുരം പ്രസ് ക്ലബ്. തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർക്കും പൊലീസുകാർക്കുമുൾപ്പെടെ ഇവിടെ നിന്നും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.സി പി എം ആക്ടിങ്ങ് സെക്രട്ടറിയും എൽഡിഎഫ് കൺവീനറുമായ എ വിജയരാഘവൻ ഇന്നത്തെ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു. പ്രസ് ഭാരവാഹികൾ നേതൃത്വം നൽകി.